എംപിമാരുടെ ഫണ്ട് നിര്‍ത്തലാക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിര് - മുഖ്യമന്ത്രി
പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കോവിഡ് -19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ ചെലവിനുമായി വകയിരുത്തണമെന്ന നിര്‍ദ്ദേശമാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്